പെരുന്നാൾ അവധിക്ക് ശേഷം ദുബായ് വീണ്ടും സജീവം.

ദുബായ്: നീണ്ട പെരുന്നാൾ അവധിക്ക് ശേഷം യു എ ഇ യിലെ സർക്കാർ ഓഫീസുകൾ വീണ്ടും തുറന്നു. ഒൻപത് ദിവസത്തിനു ശേഷമാണ് സർക്കാർ ഓഫീസുകൾ തുറന്നത് . ഈദ് അവധിക്ക് ശേഷം യു എ ഇ യിലെ സ്വകാര്യ സ്ഥാപനങ്ങൾ കഴിഞ്ഞ വ്യാഴാഴ്ച മുതൽ പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ സർക്കാർ മേഖലയിലെ അവധി ഇന്നലെ വരെ ഉണ്ടായിരുന്നു. നീണ്ട അവധിക്ക് ശേഷം ഇന്ന് സർക്കാർ ഓഫീസുകൾ തുറന്നതോടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എമിഗ്രെഷൻ വകുപ്പിലാണ് കൂടുതൽ തിരക്ക് …

പെരുന്നാൾ അവധിക്ക് ശേഷം ദുബായ് വീണ്ടും സജീവം. Read More »

ബുർജ് ഖലീഫയിൽ സി ബി ഐ

ദുബായ് : പ്രേക്ഷകരെ ത്രസിപ്പിക്കാൻ എത്തുകയാണ്  സി ബി ഐ 5 ദി ബ്രെയിൻ .  സേതുരാമയ്യർ എത്തുമ്പോൾ ആവേശം ആകാശ ഉയരങ്ങളിലാണ് . സിനിമ റിലീസ് ആകുന്നതിന്  മുൻപ് ബുർജ് ഖലീഫയിൽ സി ബി ഐ യുടെ ട്രയിലർ എത്തിക്കഴിഞ്ഞു . മമ്മൂട്ടി , രഞ്ചി പണിക്കർ , രമേശ് പിഷാരടി ഉൾപ്പെടെയുള്ളവർ ഡൗൺ ടൗണിൽ എത്തി ബുർജ് ഖലീഫയിലെ ട്രെയിലർ പ്രദർശനം കണ്ടു.  ട്രൂത്ത് ഗ്ലോബൽ ഫിലിംസ് അധിക്രിതരായ അബ്ദുൾ സമദ് , ആർ …

ബുർജ് ഖലീഫയിൽ സി ബി ഐ Read More »

പ്രവാസ ലോകത്ത് ഉത്സവമാകാൻ ആറാട്ട്

ദുബായ് : മോഹൻ ലാൽ ചിത്രം ആറാട്ട് റിലീസ് ആകുന്നതിന്റെ ആവേശത്തിലാണ് ഗൾഫിലെ മോഹൻ ലാൽ പ്രേമികൾ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് ഈ മാസം 18ന് ആണ് തിയറ്ററുകളിൽ എത്തുന്നത് . എന്നാൽ ദിവസങ്ങൾക്ക് മുൻപ് തന്നെ ടിക്കറ്റ് ബുക്കിങ് തുടങ്ങി കഴിഞ്ഞു. യു.എ.ഇ, ഒമാൻ , ബഹറൈൻ, എന്നിവിടങ്ങളിൽ മികച്ച പ്രതികരണമാണ് പ്രീ ബുക്കിങ്ങിനു ലഭിക്കുന്നത് . കഴിഞ്ഞ വർഷം ആദ്യം റിലീസ് ചെയ്ത മരക്കാരിന്  ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാന് …

പ്രവാസ ലോകത്ത് ഉത്സവമാകാൻ ആറാട്ട് Read More »

മഹാവീര്യർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി : നിവിൻ പോളി ചിത്രം മഹാവീര്യറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എബ്രിഡ് ഷൈൻ ആണ് സംവിധായകൻ . എം മുകുന്ദന്റെ കഥയാണ് എബ്രിഡ് ഷൈൻ സിനിമയാക്കുന്നത്. നിവിൻ പോളിയും പി എസ് ഷംനാസും ആണ് നിർമ്മാതാക്കൾ. നിവിൻ പോളി , ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മഹാവീര്യർ ഫാന്റസി , ടൈം ട്രാവലർ രീതിയിലുള്ള സിനിമയാണ് . കോവിഡ് പ്രതിസന്ധികൾക്കിടയിൽ ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്ജറ്റ് സിനിമയാണ് മഹാവീര്യർ.   1983 , ആക്‌ഷൻ …

മഹാവീര്യർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി Read More »

അയ്യപ്പ ഭക്തി ഗാനം റിലീസ് ചെയ്ത് അറബ് പൗരൻ . സ്വാമി ദർശനം പറയുന്നത് തത്വമസി പൊരുളും യു എ ഇ യുടെ സഹിഷ്ണുതാ സന്ദേശവും

ദുബായ് : പൂര്‍ണമായും ഗള്‍ഫില്‍ ചിത്രീകരിച്ച അയ്യപ്പ  ഭക്തി ഗാനം പുറത്തിറക്കി. പിന്നണി ഗായകന്‍ അജയ് ഗോപാല്‍ ആണ് സ്വാമി ദര്‍ശനം എന്ന അയ്യപ്പ ഭക്തി ഗാനം പുറത്തിറക്കിയത്. ദുബായ് എമിഗ്രെഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അബ്ദുള്ള ഫലക് നാസ് ,  അജിൻ സ്വാമിക്ക് നൽകി  ആല്‍ബം റിലീസ് ചെയ്തു. സഹോദര്യത്തിന്‍റെ ഇഴയടുപ്പമാണ്  സ്വാമി ദര്‍ശനത്തിന്‍റെ  പ്രമേയം. റാസല്‍ഖൈമ മലനിരകളില്‍ ആയിരുന്നു ചിത്രീകരണം. അയ്യപ്പനും വാവരും സാഹോദര്യത്തിന്റെ ഉദാത്ത മാതൃകയാണ് . അതും യു എ ഇ യുടെ …

അയ്യപ്പ ഭക്തി ഗാനം റിലീസ് ചെയ്ത് അറബ് പൗരൻ . സ്വാമി ദർശനം പറയുന്നത് തത്വമസി പൊരുളും യു എ ഇ യുടെ സഹിഷ്ണുതാ സന്ദേശവും Read More »

You cannot copy content of this page